ഗോമൂത്ര- കാന്താരിമുളക് മിശ്രിതം
ഗോമൂത്ര കാന്താരി മുളക് മിശ്രിതം– Organic Pesticides Using Bird eye chilies എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ജൈവ കീടനാശിനികളെ പറ്റി…
ഗോമൂത്ര കാന്താരി മുളക് മിശ്രിതം– Organic Pesticides Using Bird eye chilies എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ജൈവ കീടനാശിനികളെ പറ്റി…
പച്ചക്കറികളിലെ കായീച്ചയെ തുരത്താനുള്ള ജൈവമാര്‍ഗമാണിത്. പാവലിലും പടവലത്തിലും വെള്ളരിയിലുമെല്ലാം കായീച്ചയുടെ ആക്രമണം തടയാം. പുഴുക്കുത്ത് വീഴുന്നതാണ് ആക്രമണലക്ഷണം. ചിരട്ടക്കെണി തയാറാക്കാന്‍ പലതുണ്ട്…
പയര്‍ കൃഷിചെയ്യുന്നവരുടെ പ്രധാനപ്രശ്നമാണ് മൂഞ്ഞ/പയര്‍പ്പേന്‍.സസ്യത്തിന്റെ ഇലയിലും തൂമ്പിലും ഇലയ്ക്കടിയിലും ഞെട്ടിലും കായയിലും പറ്റിക്കിടന്ന് നീരൂറ്റികുടിക്കുന്ന കറുത്ത നിറമുള്ള ഒരു കീടമാണിത്….
കൃഷിരീതി സാധാരണയായി രണ്ടുസമയങ്ങളിലാണ് കേരളത്തിൽ കുമ്പളം കൃഷിചെയ്തുവരുന്നത് . നനവിളയായി ജനുവരി – മാർച്ച് കാലങ്ങളിലും കുറഞ്ഞതോതിലുള്ള നനവിളയായി സെപ്തംബർ…