ഇന്ന് കാർഷിക മേഖല അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി വിവരസാങ്കേതിക വിദ്യയുടെ അപ്രാപ്യതയാണ്, അല്ലെങ്കിൽ അജ്‍ഞതയാണ്. ഹോർട്ടികോപ്‌സിന്റെ പരിശ്രമങ്ങളുടെ ഭാഗമായി കാർഷിക സാങ്കേതിക വിദ്യയിൽ ചെറുതല്ലാത്ത മാറ്റങ്ങൾ കൊണ്ട് വരാൻ നമ്മുക്ക് സാധിക്കുന്നുണ്ട് എന്ന കാര്യത്തിൽ തീർച്ചയായും അഭിമാനമുണ്ട്, അതിലേറെ ചാരിതാർഥ്യവുമുണ്ട്.
കുറഞ്ഞ ചിലവിൽ കാർഷിക വെബ് സൈറ്റുകൾ
E-Commerce വെബ് സൈറ്റുകൾ
E-Window വെബ് സൈറ്റുകൾ