2022 വര്‍ഷത്തെ ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കാവ്, പുഴ, തോട്, കണ്ടല്‍ എന്നിവ സംരക്ഷിക്കുന്നവര്‍ക്കുള്ള ഹരിത വ്യക്തി അവാര്‍ഡ്, മികച്ച സംരക്ഷക കര്‍ഷകന്‍, മികച്ച കാവ് സംരക്ഷണം മികച്ച ജൈവവൈവിധ്യ പരിപാലന സമിതി ജൈവവൈവിധ്യ സ്‌കൂള്‍ കോളേജ് സംരക്ഷണ സ്ഥാപനം എന്നിവയ്ക്കാണ് അവാര്‍ഡ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2724740 വെബ്‌സൈറ്റ് www.keralabiodiversity.org.
കാറ്റഗറി
വിഭാഗം
അപേക്ഷ
കാറ്റഗറി 1
ഹരിതവ്യക്തി
1. PROFORMA -II 2. സത്യപ്രസ്താവന
കാറ്റഗറി 2
Best Custodian Farmer : മികച്ച സംരക്ഷക കര്‍ഷകന്‍, മികച്ച സംരക്ഷക കര്‍ഷക