AKHILA KURAKAR

എന്റൊപ്പം എന്റെ, അയൽക്കൂട്ടാവും കൃഷിയിലേക്ക് !!! ഒരു അജാനൂർ മാതൃക

കുടുംബശ്രീ മിഷന്റെ ‘ഞാനും എന്റെ അയൽക്കൂട്ടവും കൃഷിയിലേക്ക്’ പദ്ധതി കൂടുതൽ ജനകീയമാകുന്നു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമാക്കി കുടുംബശ്രീ മിഷൻ ആരംഭിച്ച പദ്ധതിയാണ് ‘ഞാനും എന്റെ അയൽക്കൂട്ടവും കൃഷിയിലേക്ക്’ എന്നത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ തീരപ്രദേശ ഗ്രാമമായ അജാനൂരിൽ വലിയ വിജയമാക്കിയിരിക്കുകയാണ് ഈ പദ്ധതി. അജാനൂർ സിഡിഎസ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 125 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ രൂപീകരിച്ചു കഴിഞ്ഞു. 55 ഏക്കർ തരിശ് നിലമാണ് കൃഷിയോഗ്യമാക്കിയിരിക്കുന്നത്. പൂർണ്ണമായും ജൈവ…

Read More