
വണ്ണം കുറയ്ക്കുവാൻ ഇതിലും മികച്ച പാനീയം ഇല്ല…
വെള്ളരി വിഭാഗത്തിൽ ഉൾപ്പെട്ട നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള പച്ചക്കറി ഇനമാണ് ചുരക്ക. നാരുകൾ, ജീവകങ്ങൾ, മാംസ്യം കൊഴുപ്പ്, ധാതുക്കൾ, കാർബോഹൈഡ്രേറ്റ് അങ്ങനെ പോഷകാംശങ്ങൾ ഏറെയുള്ള ഈ പച്ചക്കറി നിരവധി രോഗങ്ങൾ പരിഹരിക്കുന്ന ഒരു ഒറ്റമൂലി കൂടിയാണ്. അതുകൊണ്ടുതന്നെ ചുരക്ക പകർന്നുനൽകുന്ന ആരോഗ്യഗുണങ്ങൾ ഏതൊക്കെ എന്ന് നമുക്ക് നോക്കാം. 1. ഉപാചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു നാരുകൾ കൊണ്ട് സമ്പന്നമായ ചുരക്ക ഉപാചയ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആകുവാൻ സഹായിക്കുന്ന ഒന്നാണ്. അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ചുരക്ക ജ്യൂസായോ തോരൻ ആയോ…