Eligibility

    ആർക്കൊക്കെ ഈ പദ്ധതിയുടെ ഭാഗമാകാം

    സഹകരണ സംഘങ്ങൾ
    സംരംഭകൻ / സംരംഭകർ
    കർഷകർ / കാർഷിക സംഘങ്ങൾ
    സ്ത്രീസംരംഭകർ
    കുടുംബസ്‌റർ യൂണിറ്റുകൾ
    SHG / JLG ഗ്രൂപ്പുകൾ
    NGO / ട്രസ്റ്റ്
    സ്വകാര്യ സ്ഥാപനങ്ങൾ

    യോഗ്യതകൾ

    സ്വന്തമായോ വാടകക്കോ 150 / 200 sq ft ൽ കുറയാത്ത കടമുറി ഉണ്ടായിരിക്കണം
    ചരക്കു ഗതാഗത സൗകര്യമുള്ള ROAD FRONTAGE ഉള്ള കെട്ടിടം