കർഷകർക്ക് വിജ്ഞാന വ്യാപന പരിശീലന പരിപാടികൾ

ക്രമ നമ്പര്‍ഇനം ധന സഹായംപദ്ധതി നടപ്പാക്കുന്നത്
1അംഗീകൃത സ്ഥാപനങ്ങളിൽ കർഷകർക്ക് പരിശീലന പരിപാടി (സ്റ്റൈപെന്‍റ്, ഭക്ഷണം /താമസം, യാത്രാകൂലി എന്നിവ5200 രൂപ പ്രതിമാസം ഓരോ കർഷകനും സംസ്ഥാന കൃഷി വകുപ്പ്
2പച്ചക്കറി ഉത്പാദന ത്തിലും ബന്ധപ്പെട്ട വിഷയങ്ങളിലും രണ്ട് ദിവസത്തെ പരിശീലനംഒരു പരിശീലനത്തിന് 1500 രൂപ സംസ്ഥാന കൃഷി വകുപ്പ്
3കർഷകർക്ക് സംസ്ഥാന ത്തിനു വെളിയിൽ പരിശീലനംപ്രതിദിനം 1000 രൂപ കർഷകന് ആത്മ 
4കർഷകർക്ക് സംസ്ഥാന ത്തിനുള്ളിൽ പരിശീലനംപ്രതിദിനം 750 രൂപ /കർഷകന്ആത്മ 
5കർഷകർക്ക് ജില്ലയ്ക്കു ള്ളിൽ പരിശീലനംപ്രതിദിനം 400 രൂപ /കർഷകന്ആത്മ 
6ഡെമോൺസ്ട്രേഷൻ (പ്രദർശനം) പരിശീലനംഡെമോൺസ്ട്രേഷൻ പ്ലോട്ടിന് 4000 രൂപ വരെആത്മ 
 7 40 പേരടങ്ങുന്ന സംഘങ്ങൾക്ക് സസ്യ സംരക്ഷണ മാർഗ ങ്ങളെക്കുറിച്ചുള്ള പരിശീലനം 1,52,100/ സംഘം സംസ്ഥാന കൃഷി വകുപ്പ്
8കർഷകർക്ക് സംസ്ഥാന ത്തിനു വെളിയിൽ 10 ദിവസത്തെ പഠന സന്ദർശനംപ്രതിദിനം ഒരു കർഷകന് 600 രൂപ വീതംആത്മ 
9കർഷകർക്ക് സംസ്ഥാന ത്തിനുള്ളിൽ 10 ദിവസ ത്തെ പഠന സന്ദർശനംപ്രതിദിനം ഒരു കർഷകന് 300 രൂപ ആത്മ 
10ജില്ലയ്ക്കുള്ളിൽ കർഷകർക്ക് പഠനസന്ദർശനം ഒരു ദിവസത്തേയ്ക്ക്പ്രതിദിനം ഒരു കർഷകന് 250 രൂപആത്മ 
11ഫാം ഫീൽഡ് സ്കൂൾ (പുരോഗമന കർഷകർ നടത്തുന്ന പ്രദർശന/ പരിശീലന കൃഷി തോട്ടങ്ങൾ)സ്കൾ ഒന്നിന് 29,414 രൂപ വരെആത്മ 
12സൂക്ഷ്മജലസേചന പ്രദർശനം/ ദിവസത്തെ പഠന സന്ദർശനംആകെത്തുകയുടെ 75% സബ്സിഡിയായി കർഷകർക്ക് നൽകുംസംസ്ഥാന കൃഷി വകുപ്പ്
13സൂക്ഷ്മജലസേചനം 30 പേര്‍ക്ക്50,000 രൂപ 2-3 ദിവസത്തെ പരിശീലനംസംസ്ഥാന കൃഷി വകുപ്പ്
14തിരഞ്ഞെടുത്ത വില്ലേജുകളില്‍ മണ്ണുപരിശോധന ലാബു കളുടെ തത്സമയ പ്രദര്‍ശനം20,000 രൂപസംസ്ഥാന കൃഷി വകുപ്പ്
15വളപ്രയോഗങ്ങളുടെ സന്തുലിത ഉപയോഗത്തില്‍ കര്‍ഷകര്‍ക്കുള്ള പരിശീലനം10,000 രൂപസംസ്ഥാന കൃഷി വകുപ്പ്
16കര്‍ഷക സംഘങ്ങള്‍ക്ക് സ്വന്തം കഴിവ് വളര്‍ത്തി യെടുക്കാനും പ്രാവീണ്യം വികസിപ്പിക്കാനും പരിശീലനം5000 രൂപ/ സംഘംസംസ്ഥാന കൃഷി വകുപ്പ്

Share Now

Leave a Reply

Your email address will not be published. Required fields are marked *