നാഷണല്‍ ലൈവ് സ്റ്റോക്ക്‌ മിഷന്‍

ലക്ഷ്യങ്ങള്‍

  1. കന്നുകാലികളുടെ വളര്‍ച്ചക്കും വികസനത്തിനും
  2. കന്നുകാലികള്ക് വരാനുള്ള സാഹചര്യങ്ങളും ഭക്ഷണവും,അതുവഴി ആവശ്യകതയും ചിലവും തമ്മില്‍ ഉള്ള അന്തരം കുറയ്ക്കുക.അതിനായി കാലിത്തീറ്റ ലഭ്യത കൂട്ടുക സാങ്കേതിക വിപുലീകരണം,കൊയ്ത്ത് കഴിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ കാലാവസ്ഥക്ക് അനുസരിച് നടത്തപ്പെടുന്നു
  3. കാലിത്തീറ്റ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി കര്‍ഷകരുടെയും മറ്റു സ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പു വരുത്തുന്നു.
  4. പ്ലാന്‍,പ്രോഗ്രമ്മുകളുടെയും ഗുണഭോകതാക്കളുടെയും സംയോജനം ഉറപ്പാക്കുന്നു.
  5. കന്നുകാലി പോഷകാഹാരം കന്നുകാലി ഉത്പാദനം എന്നി ഭാഗങ്ങളില്‍ വിദഗ്ധ പഠനം നടത്തുന്നു
  6. കന്നുകാലി ഉടമസ്തനും സംസ്ഥാന FUNCTIONARIES തമ്മില്‍ സംയോജിപ്പിച് വിപുലീകരിച് സഹായം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നു
  7. ഉത്പാധനത്തിന്റെ ചെലവ് കുറക്കുന്നതിനും കന്നുകാലി വളര്‍ത്തല്‍ മേഖലയുടെ ഉത്പാദനം കൂട്ടുന്നതിനുമായി സാങ്കേതിക വിധ്യകളുടെ പ്രചാരണവും ,കഴിവ് അധിഷ്ടിത പരിശീലനങ്ങള്‍കും പ്രോത്സാഹനം നല്‍കുന്നു .
  8. കര്‍ഷകരുമായി കൂടി ചേര്‍ന്ന്‍,സ്വദേശി ഇനങ്ങള്‍ക്ക് ജനിതക അപ്ഗ്രേഡ്ഷനും  സംരക്ഷണവും നല്‍കുന്നതിനു പ്രോത്സാഹനം നല്‍കുന്നു
  9. ചെറുകിട കര്‍ഷകരുടെയും കന്നുകാലി ഉടമസ്തരുടെയും കര്‍ഷകരുടെയും ഗ്രൂപ്പുകള്‍ തുടങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു.
  10. കന്നുകാലി വളര്‍ത്തല്‍ മേഖലയുമായി ബന്ധപെട്റ്റ് നവീനങ്ങളായ പൈലറ്റ്‌ പദ്ധതികള്‍ പ്രോമോട്ട്  ചെയ്യുന്നു
  11. മാര്കെറ്റിഗ് സംസ്കരണം മൂയ വര്ധനം എന്നിവ കൃഷിയുടെ എന്റര്‍പ്രിസസിന്റെ മുന്‍‌കൂര്‍ ബന്ധമായി ബന്ധിപ്പിക്കുന്നതിനു അടിസ്ഥാന സൌകര്യങ്ങളും നിര്‍മ്മാണവും നല്‍കുന്നു
  12. കര്‍ഷകര്‍ക്കായി കന്നുകാലി ഇന്സുരന്സില്‍ ഉള്‍പെടുന്ന റിസ്ക്‌ മാനെജ്മെന്റ് നടപടികള്‍
  13. കാര്‍ഷിക രോഗങ്ങള്‍ നിയന്ത്രിക്കാനും പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷക്കും ഗുണനിലവാരത്തിനും ഉള്ള ശ്രമം പ്രോത്സാഹിപ്പിക്കുക,ഗുനാനിലവാരമുള്ള ഒളിഞ്ഞും ചര്‍മ്മങ്ങളും വിതരണം ചെയ്യുക.
  14. മൃഗങ്ങളുടെ ഉടമസ്ഥാവകാശം വംശീയ പരിരക്ഷയില്‍ സമൂഹത്തിന്റെ പങ്കാളിത്തം സംസ്ഥാനങ്ങള്‍ക്ക് റിസോഴ്സ് മാപ്പ് ഉണ്ടാക്കല്‍ എന്നിവയുമായി ബന്ധപെട്ട പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക

മിഷന്‍ ഡിസൈന്‍

കന്നുകാലി ഉത്പാദന സംവിധാനത്തിന്റെ ഗുനപരമായതും ഗുണപരവും ആയ മെച്ചപ്പെടുത്തല്‍ ഉറപ്പാക്കാന്‍ എല്ലാ പ്രവര്‍ത്തനങ്ങളെയും ഉള്പെടുതിയാണ് ഈ ദൌത്യം ഉദ്ദേശിക്കുന്നത് .കന്നുകാലി ഉത്പാദന ക്ഷമത സപ്പോര്‍ട്ട് പ്രൊജക്റ്റ്‌കളും മെച്ചപ്പെടുത്തുന്നതിന് മൊത്തമുള്ള എല കാര്യങ്ങളും ഈ ദൌത്യത്തില്‍ ഉള്‍പ്പെടുത്താനും കേന്ദ്രീകൃത സ്കീമുകള്‍ക്ക് കീഴില്‍ ധന്സഹയമില്ലാത്ത ഇത്തരം പദ്ധതികള്‍

ഈ മിഷന്‍ താഴെ പറയുന്ന 4 ഉപവിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു

കന്നുകാലി വികസനത്തിലെ ഉപവിധികള്‍ ;

കന്നുകാലി വികസമത്തില്‍ ഉപവിശയങ്ങള്‍,കന്നുകാലികള്‍ എരുമകള്‍ എന്നിവ ഉളപടെയുള്ള മൃഗ സംരക്ഷണ ഇനങ്ങളുടെ മൊത്തത്തില്‍ ഉള്ള വികസനം സംഭാന്ധിച്  ആശങ്കകളും ഉള്‍പ്പെടുന്നു

വടക്ക്-കിഴക്കന്‍ മേഖലയിലെ പന്നി വികസനത്തിന്‌ ഉപവിധി:

ജനിതക മെച്ചപ്പെടുത്തല്‍,ആരോഗ്യപരിരക്ഷ പോസ്റ്റ്‌ ഹാര്‍വെസ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉല്പ്പാടെ  വടക്ക് കിഴക്കന്‍ മേഖലയിലെ പന്നികളുടെ സമഗ്ര വികസനത്തിന് ആവശ്യമായ ഗവേഷണ,വികസന സഖടനകളെ സംയോജിപ്പിക്കാന്‍ സബ് മിഷന്‍ പരിശ്രമിക്കും

തീറ്റയും കാലിത്തീറ്റ വികസനവും ഉപദൌത്യം:

മൃഗ സംരക്ഷണതിന്റെയും കാലിത്തീറ്റ സ്രോതസ്സുകളുടെയും ദൌര്‍ലഭ്യം പരിഹരിക്കുവാന്‍ ഉപ ദൌത്യം ഉദ്ദേശിക്കുന്നത്,കന്നുകാലി മേഖലക്ക് ഉത്തേജനം നല്‍കുന്നതിനായി ഇന്ത്യയ്ക്ക് ഒരു ഉചിതമായ സംരഭം ഉണ്ടാക്കുന്നതിനും കയറ്റുമതി സാധ്യതയുല്ലതിനും ഇത് ഉപകരിക്കുന്നു

നൈപുണ്യ വികസനം,സാങ്കേതിക വിദ്യ കൈമാറ്റം വിപുലീകരണം എന്നിവയില്‍ സബ് മിഷന്‍:

സബ്മിഷന്‍ കര്‍ഷകര്‍,ഗവേഷകര്‍,വിപുലീകരണ തൊഴിലാളികള്‍ എന്നിവയുമായി സഹകരിച് മുന്‍നിരയിലുള്ള  ഫീല്‍ഡ് പ്രകടനഗലെ ഉള്‍കൊള്ളുന്ന സാങ്കേതിക വിദ്യകള്‍  വികസിപ്പിക്കുന്നതിനോ സ്വീകരിക്കുന്നതിനോ ഒരു പ്ലാട്ഫോം ലഭ്യമാകും നിലവില്‍ ഉള്ള ക്രമീകരനങ്ങളിലൂടെ ഇത് നേടാന്‍ സാധിക്കില്ല.

Share Now

Leave a Reply

Your email address will not be published. Required fields are marked *