നെല്‍ക്കൃഷി പദ്ധതികള്‍

ക്രമ നമ്പര്‍ഇനം ധന സഹായം രൂപ/ ഏക്കര്‍പദ്ധതി നടപ്പാക്കുന്നത്
1ഗ്രൂപ്പ് ഫാമിങ്1600 /ഏക്കര്‍സംസ്ഥാന കൃഷിവകുപ്പ്
2കരനെൽക്ക്യഷി3000 /ഏക്കര്‍സംസ്ഥാന കൃഷിവകുപ്പ്
3തരിശുഭൂമി നെൽക്കൃഷി (കരാർ)10000 /ഏക്കര്‍      2000 /ഏക്കര്‍ ഭൂകൃഷി ഉടമയ്ക്ക്സംസ്ഥാന കൃഷിവകുപ്പ്
4പ്രദർശനത്തോട്ട നിർമാണം2500 /ഏക്കര്‍സംസ്ഥാന കൃഷിവകുപ്പ്
5ഒറ്റ ഞാർ കൃഷി3000 /ഏക്കര്‍സംസ്ഥാന കൃഷിവകുപ്പ്
6ഗുണമേന്മയുള്ള വിത്തിന്‍റെ പ്രചരണംരൂപ/ കി.ഗ്രാംസംസ്ഥാന കൃഷിവകുപ്പ്
7സസ്യസംരക്ഷണ ഉപാധികൾ /കുമ്മായ വിതരണം20രൂപ / ഏക്കര്‍സംസ്ഥാന കൃഷിവകുപ്പ്
8അടിസ്ഥാന സൗകര്യ വികസനംപാടശേഖരങ്ങള്‍ക്ക്സംസ്ഥാന കൃഷിവകുപ്പ്
9പ്രകൃതിക്ഷോഭം മൂല മുണ്ടാകുന്ന നഷ്ടം4000 രൂപ വരെ / ഏക്കര്‍സംസ്ഥാന കൃഷിവകുപ്പ്
 10 നെൽക്കൃഷി ഇൻഷുറൻസ് സംരക്ഷണം 5000 രൂപ വരെ / ഏക്കര്‍ സംസ്ഥാന കൃഷിവകുപ്പ്
11ഉൽപാദന ബോണസ്400 / ഏക്കർസംസ്ഥാന കൃഷിവകുപ്പ്
12നെല്ല് സംഭരണം17 രൂപ / കി.ഗ്രാംസംസ്ഥാന കൃഷിവകുപ്പ്
13വൈദ്യുതി  (പരിധിയില്ലാതെ)സൗജന്യംസംസ്ഥാന കൃഷിവകുപ്പ്

Share Now

Leave a Reply

Your email address will not be published. Required fields are marked *