ആപ്പിൾ വിത്തുകൾ കൊണ്ട് ആപ്പിൾ വൃക്ഷം

രണ്ടു different type ലുള്ള  ആപ്പിൾ വിത്തുകൾ സ്വരൂപിക്കുക. ആപ്പിൾ നടുമ്പോൾ എപ്പോഴും രണ്ട് different type ലുള്ള വിത്തുകൾ നടണം.  കാരണം apple tree സ്വയം പരാഗണം (self pollination) നടത്തുന്നില്ല.  കഴിക്കുന്ന ആപ്പിളിൻറെ കുരുകൊണ്ട് ശ്രമിക്കുകയാണെങ്കിൽ, കഴിക്കുന്ന ഇനത്തിലുള്ള ആപ്പിൾ വൃക്ഷത്തെ തന്നെ ലഭിക്കുമെന്നതിന് ഉറപ്പില്ല. ഭക്ഷിക്കുന്ന ആപ്പിളിൻറെ കുരുവാണ് നടുന്നതെങ്കിൽ അതിലുള്ള മാംസളഭാഗം മുഴുവനായും നീക്കം ചെയ്ത ശേഷം ഉണക്കണം,   വെളിയിൽ നിന്ന് വാങ്ങുന്ന വിത്തുകളാണെങ്കിലും,  ഒട്ടും moisture അവശേഷിക്കാതെ ഉണക്കിയെടുക്കണം. ഉണക്കിയ വിത്തുകളെ…

Read More