സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു.

കേരളത്തിലെ മികച്ച കർഷക പ്രതിഭയെ തേടിയിതാ കർഷകശ്രീ അവാർഡ് കേരളത്തിൽ കൃഷി ചെയ്യുന്ന മുഴുവൻസമയ കർഷകരെയാണ് ഇത്തവണയും പരിഗണിച്ചിരുന്നത് . കഴിഞ്ഞ രണ്ടു വർഷങ്ങളിലെ നേട്ടങ്ങൾക്കു മുൻഗണന നൽകിക്കൊണ്ടാണ് ഇത്തവണയും പ്രഖ്യാപനം നടന്നത് .കഴിഞ്ഞകാല കാർഷിക പ്രവർത്തനങ്ങളും പ്രധാനം നൽകിയിട്ടുണ്ട് .

Read More