
കർഷകർക്ക് വിജ്ഞാന വ്യാപന പരിശീലന പരിപാടികൾ
ക്രമ നമ്പര്‍ ഇനം ധന സഹായം പദ്ധതി നടപ്പാക്കുന്നത് 1 അംഗീകൃത സ്ഥാപനങ്ങളിൽ കർഷകർക്ക് പരിശീലന പരിപാടി (സ്റ്റൈപെന്‍റ്, ഭക്ഷണം /താമസം, യാത്രാകൂലി എന്നിവ 5200 രൂപ പ്രതിമാസം ഓരോ കർഷകനും സംസ്ഥാന കൃഷി വകുപ്പ് 2 പച്ചക്കറി ഉത്പാദന ത്തിലും ബന്ധപ്പെട്ട വിഷയങ്ങളിലും രണ്ട് ദിവസത്തെ പരിശീലനം ഒരു പരിശീലനത്തിന് 1500 രൂപ സംസ്ഥാന കൃഷി വകുപ്പ് 3 കർഷകർക്ക് സംസ്ഥാന ത്തിനു വെളിയിൽ പരിശീലനം പ്രതിദിനം 1000 രൂപ കർഷകന് ആത്മ 4 കർഷകർക്ക്…