
പച്ചക്കറികളിൽ നിന്ന് പത്തിരട്ടി വിളവ് നേടാൻ കള കമ്പോസ്റ്റ്
വിവിധതരത്തിലുള്ള കമ്പോസ്റ്റ് നിർമ്മാണ രീതികൾ ഉണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കള കമ്പോസ്റ്റ്. പാർത്തീനിയം, സിനോഡൺ സൈപെറസ് എന്നീ ഇനത്തിൽപ്പെട്ട കളകൾ ആണ് സാധാരണ കമ്പോസ്റ്റ് നിർമ്മാണത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നത്. കമ്പോസ്റ്റ് നിർമാണം എങ്ങനെ ചെയ്യാം 250 ഗ്രാം ട്രൈക്കോഡർമ വിരിഡേ, പ്ലൂറോട്ടസ് സാജർ കാജു അഞ്ച് കിലോഗ്രാം യൂറിയ എന്നിവയാണ് ഒരുടൺ പച്ച കള സസ്യത്തെ കമ്പോസ്റ്റ് ആക്കാൻ വേണ്ടി വരുന്നത്. ഇതിനായി ഉയർന്നതും തണൽ ഉള്ളതുമായ ഒരു സ്ഥലം തിരഞ്ഞെടുക്കുക. അല്ലെങ്കിൽ മേൽക്കൂരയുള്ള ഒരു ഷെഡ് ഉണ്ടാക്കുക….