ഋതുഭേദങ്ങൾ ഇല്ലാതെ പൂവിടുന്ന സൂര്യകാന്തി വിരിയിക്കാം, ഒന്ന് ശ്രെമിച്ചാൽ ആർക്കും പറ്റും.

വിടർന്നു നിൽക്കുന്ന സൂര്യകാന്തിപൂക്കൾ എന്നും കണ്ണിന് നല്ലൊരു കുളിർമ്മ നൽകുന്ന കാഴ്ച തന്നെയാണ്. സൂര്യകാന്തി പാടം കാണുമ്പോൾ തന്നെ മനസ്സിന് ഒരു പ്രത്യേക തോന്നാറുണ്ട്. പീതവർണ്ണശോഭ പടർത്തുന്ന സൂര്യകാന്തിപ്പാടം മനസ്സിൽ ഒരു വർണ്ണ മഴയായി തന്നെ പെയ്തിറങ്ങും എന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിൽ അപൂർവമായി മാത്രം കൃഷി ചെയ്യുന്ന ഒന്നാണ് സൂര്യകാന്തി. എന്നാൽ രണ്ടരയേക്കറിൽ ഒരു 10000 പുഷ്പങ്ങൾ എങ്കിലും വിടരും. ഋതുഭേദങ്ങൾ ഇല്ലാതെ വിടുന്ന സൂര്യകാന്തി കാണാൻ നിരവധി ആളുകളും ഉണ്ടാകും. കാവേരി എന്ന ഇനം…

Read More

കല്യാണസൗഗന്ധികം

ആമുഖം പറയാനും പാടാനും നൂറുനാവ്, എന്നാല്‍ അത്രയും സ്‌നേഹവും താത്പര്യവും പലര്‍ക്കും സുന്ദരസുഗന്ധിയായ കല്യാണസൗഗന്ധികത്തോടുണ്ട് എന്നു തോന്നുന്നില്ല. അതേ, പറഞ്ഞു വരുന്നത് സാക്ഷാല്‍ കല്യാണസൗഗന്ധികപ്പൂവിനെക്കുറിച്ചു തന്നെ. മഹാഭാരതത്തിലെ അതേ കല്യാണ സൗഗന്ധികത്തെ കു റിച്ച്. വനയാത്രയ്ക്കിടയില്‍ യാദൃച്ഛികമായാണ് അഭൗമമായ സുഗന്ധം വാരിവിതറുന്ന ഒരു വെളു ത്തപൂവ് ദ്രൗപദിയുടെ ശ്രദ്ധയില്‍ പ്പെടുന്നത്. ഒരെണ്ണം കൈക്കലാക്കിയ ദ്രൗപദി തിരികെ കൊട്ടാരത്തിലെത്തിയിട്ട് ഭര്‍ത്താവായ ഭീമസേനനോട് പൂവിനെക്കുറിച്ച് വര്‍ണിക്കുന്നു. പ്രിയതമയുടെ പുഷ്പസ്‌നേഹം കണ്ട് ഭീമസേനനാകട്ടെ കൂടുതല്‍ സൗഗന്ധികപ്പൂക്കള്‍ പ്രിയതമയ്ക്കായി ശേഖരിക്കാന്‍ വനത്തിലേക്ക് പോകുന്നു….

Read More