റോസാപൂക്കളെങ്ങനെ വളർത്താം?

നിറത്തിലും, മണത്തിലും ആരേയും അത്യാകർഷിക്കുന്ന പൂക്കളാണ് റോസാപ്പൂക്കൾ.  പനിനീർ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ എന്നിവയെല്ലാം ഉണ്ടാക്കാൻ റോസാപ്പൂക്കൾ ഉപയോഗിക്കുന്നു. അതിനാൽ വീടുകളിലെ ഗാർഡനിലും, വാണിജ്യപരമായും ഇത് വളർത്തുന്നു. റോസാപൂക്കളെങ്ങനെ വളർത്താമെന്നു നോക്കാം: ബഡ്ഡു തൈകൾ നടുമ്പോൾ ബഡ്ഡു തൈകളാണ് നടുന്നതെങ്കിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടിച്ചട്ടികളിലാണ് വളർത്തുന്നതെങ്കിൽ, നീർവാഴ്ച്ച ഉറപ്പാക്കണം. ചട്ടിയുടെ മുക്കാൽ ഭാഗം മണ്ണ് നിറച്ച് ബാക്കിഭാഗത്ത്, ജൈവവളം ഇട്ടുകൊടുക്കണം.  ബഡ്ഡു ചെയ്‌ത ഭാഗം മണ്ണിനു മുകളിലായിരിക്കണം. രണ്ടാഴ്ച്ച കാലത്തെ നന ആവശ്യമാണ്. നടുവാന്‍ നേരത്ത് തൈകളിലെ ആവശ്യമില്ലാത്ത…

Read More

കുറ്റിച്ചെടിയായി വളരുന്ന ‘ടെഡി ബിയര്‍ സണ്‍ഫ്‌ളവറിൻറെ’ കൃഷിരീതി

ചെറിയ കുറ്റിച്ചെടിയായാണ് ടെഡി ബിയർ സൺഫ്ലവർ (Teddy bear sunflower) ചെടി വളരുന്നത്. അതിനാൽ സ്ഥലപരിമിതി ഉള്ളവർക്ക് വളർത്താൻ പറ്റിയ ചെടിയാണ്. ഈ പൂവിൻറെ ഇതളുകൾ സാലഡ്, സൂപ്പ്, സാലഡ്, കേക്ക്, എന്നിവയിലൊക്കെ ഇടാറുണ്ട്.  അതുപോലെ വിത്തുകള്‍ വറുത്ത് സ്‌നാക്ക്‌സ് ആയി കഴിക്കാറുണ്ട്. സ്വര്‍ണനിറം കലര്‍ന്ന മഞ്ഞപ്പൂക്കളാണ് ഇതിൻറെത്. ഈ ചെടിയുടെ വിത്തുകള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നുണ്ട്. ഏകദേശം അഞ്ച് ആഴ്ചത്തോളം പൂക്കളുണ്ടാകും. നട്ടുവളര്‍ത്തി 75 ദിവസങ്ങള്‍ക്ക് ശേഷമാണ് പൂക്കളുണ്ടാകുന്നത്. സാധാരണ ഏതൊരു പൂച്ചെടിയെയും പോലെ തന്നെ…

Read More

ബിഗോണിയയ്ക്ക് വളം പ്രയോഗിക്കുന്നതിനുള്ള പൊതു നിയമങ്ങൾ

പൂച്ചെടികളുടെ ഹൃദയങ്ങൾ ബെഗോണിയ പണ്ടേ നേടിയിട്ടുണ്ട്. സമൃദ്ധമായ പൂച്ചെടികൾക്കും തിളക്കമുള്ള നിറങ്ങൾക്കും ഫാൻസി ഇലകൾക്കും ഈ ചെടി ഞങ്ങളെ സ്നേഹിക്കുന്നു. ഇത് പല സ്ഥലങ്ങളുടെയും അലങ്കാരമായി മാറിയിരിക്കുന്നു. ബികോണിയ സമൃദ്ധമായി പൂവിടുന്നതിനും ദീർഘനേരം കണ്ണ് പ്രസാദിപ്പിക്കുന്നതിനും, പുഷ്പ പരിപാലനത്തിനായി നിങ്ങൾ ചില ലളിതമായ നിയമങ്ങൾ അറിയേണ്ടതുണ്ട്, ഉദാഹരണത്തിന്, ഈ പ്ലാന്റ് ചില ധാതുക്കളാൽ സമ്പന്നമായ പ്രകാശം, ഉയർന്ന ഈർപ്പം, മണ്ണ് എന്നിവ ഇഷ്ടപ്പെടുന്നു, അതുപോലെ തന്നെ വീട്ടിൽ എങ്ങനെ സസ്യത്തെ വളപ്രയോഗം നടത്താം. വ്യവസ്ഥകൾ. പതിവായി നനയ്ക്കലും…

Read More

രാത്രി റാണി; നിശാഗന്ധിയെ വളർത്തിയെടുക്കാം

രാത്രിയിൽ മാത്രം പൂക്കുകയും സുഗന്ധം പരത്തുകയും ചെയ്യുന്ന ഒരു ചെടിയാണ് നിശാഗന്ധി. കള്ളിമുൾചെടികളുൾപ്പെടുന്ന കാക്റ്റേസിയ കുടുംബത്തിലെ ഒരംഗമാണ് എപ്പിഫൈലം ഓക്സിപ്പെറ്റാലം എന്ന ശാത്രീയ നാമത്തിൽ അറിയപ്പെടുന്ന നിശാഗന്ധി. ഇതിനെ ‘നിശയുടെ റാണി’, ‘രാത്രിയുടെ റാണി’ എന്ന പേരിൽ അറിയപ്പെടുന്നു. വടക്കൻ കേരളത്തിൽ ഇതിനെ അനന്തശയനം എന്ന് പറയുന്നു. രാത്രി മാത്രം വിടരുന്ന ഇത് വെള്ള നിറത്തിൽ ആണ് കാണപ്പെടുന്നത്. ഇത് സൂര്യോദയത്തോടെ വാടുകയും ചെയ്യുന്നു. ഒരു ദിവസം മാത്രമാണ് നിശാഗന്ധി പൂവിൻ്റെ ആയുസ്സ് എങ്കിലും ഇതിൻ്റെ ഭംഗി…

Read More

ഓർക്കിഡിലെ താരങ്ങൾ

ഒാർക്കിഡുകൾ എന്നും ആരാമങ്ങൾക്ക് അലങ്കാരങ്ങളാണ്. വയനാടൻ കാടുകളിലും പശ്ചിമഘട്ടമല നിരകളിലും തദ്ദേശീയമായ ഒട്ടേറെ ഓർക്കിഡുകളെ മലയാളിക്ക് പരിചയമുണ്ടായിരുന്നെങ്കിലും നമ്മുടെ പൂന്തോട്ടങ്ങളിലേക്ക് അവ താമസം മാറ്റാൻ തുടങ്ങിയിട്ട് പത്തുമുപ്പത് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. പലനിറങ്ങളിലും രൂപങ്ങളിലും പെട്ടെന്ന് വാടിക്കൊഴിയാതെ പൂന്തോട്ടങ്ങളെ വർണാഭമാക്കുന്ന ഓർക്കിഡുകളുടെ നിരതന്നെ പിന്നീട് പൂന്തോട്ട ലോകത്തേക്ക് വന്നെത്തി. അവയിൽപ്പലതും വിദേശരാജ്യങ്ങളിൽ നിന്ന് നമ്മുടെ വിപണിയിൽ എത്തിയവയായിരുന്നു. അവയിൽ സങ്കരണം വഴി ഉത്പാദിപ്പിച്ചവയും ഉണ്ടായിരുന്നു. അതിൽ ചിലത് വിദേശ രാജ്യങ്ങളിലെ സമതുലിതമാക്കപ്പെട്ട അന്തരീക്ഷത്തിൽ വളരത്തിയെടുത്തവയായതുകൊണ്ട് കേരളത്തിലെ ഉഷ്ണമേഖലാ…

Read More