
ചട്ടികളിൽ പഴങ്ങൾ വളർത്തി മികച്ച വിളവെടുക്കാം; രീതികൾ
പച്ചക്കറി അല്ലെങ്കിൽ ഫ്രൂട്ട് കൃഷി ചെയ്യാൻ ആഗ്രഹമുണ്ട് എന്നാൽ സ്ഥല പരിമിതി കാരണം കൃഷി ചെയ്യാൻ പറ്റുന്നില്ല എന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ? എന്നാൽ പേടിക്കേണ്ട. സ്ഥലമില്ലെങ്കിലും ഇനി കൃഷി ചെയ്യാം ചട്ടികളിൽ.. അത് പച്ചക്കറി മാത്രമല്ല പഴങ്ങളും ചെയ്യാം. നിങ്ങൾ എന്താണോ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നത് അതിനനുസരിച്ചുള്ള കലം അല്ലെങ്കിൽ പോട്ട് തിരഞ്ഞെടുക്കാം. ഇവിടെ ഇപ്പോൾ പറയുന്നത് ചട്ടികളിൽ എങ്ങനെ ഫ്രൂട്ട് വളർത്താമെന്നാണ്. ഒരു 20-25 ഗാലൺ സൈസ് കലം പാത്രത്തിലെ പക്വതയുള്ള ഫലവൃക്ഷത്തിന് അനുയോജ്യമാണ്. നഴ്സറികളിൽ…