എന്തൊക്കെ ചെയ്തിട്ടും നിറം കൂടുന്നില്ലേ; പേരയ്ക്ക കഴിക്കൂ, നിറം വെക്കും!

ചർമ്മത്തിന് ഗുണം ചെയ്യുന്ന വിറ്റാമിൻ സി, ലൈക്കോപീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് . പേരയ്ക്ക മാംഗനീസ് ധാരാളം പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്, ഇത് നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് മറ്റ് പ്രധാന പോഷകങ്ങൾ ആഗിരണം ചെയ്യാനായി ശരീരത്തെ സഹായിക്കുന്നു. ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് തൊട്ടു ശരീരഭാരം കുറയ്ക്കാൻ വരെ ഈ പഴം നമ്മെ സഹായിക്കുന്നു. വ്യക്തികളിൽ സ്ട്രെസ് ബസ്റ്ററായും, ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ഇത് സഹായിക്കുന്നു. സ്ത്രീകളിലും, പുരുഷന്മാരിലും ഫെർട്ടിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്ന ധാതുവായ ഫോളേറ്റിന്റെ സാന്നിധ്യമാണ് പേരയ്ക്കയുടെ മറ്റൊരു…

Read More