കിസാൻ മേളയും കിസാൻ ഗോഷ്ഠിയും ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന കിസാൻ മേളയും കിസാൻ ഗോഷ്ഠിയും പനായി മാണിക്യം ചക്കിൽ കെ.എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ വിവിധ ഇനം മഞ്ഞൾ കൃഷി വ്യാപിപ്പിക്കുമെന്നും മഞ്ഞൾഗ്രാമം പദ്ധതി നടപ്പിലാക്കുമെന്നും എം.എൽ.എ പറഞ്ഞു. മഞ്ഞളിന്റെ ഉൽപാദനം, സംസ്കരണം, സംഭരണം, വിവിധ മഞ്ഞൾ അധിഷ്ഠിത മൂല്യ വർധിത ഉൽപന്നങ്ങളുടെ നിർമ്മാണം, വിപണനം എന്നിവയിൽ കർഷകർക്ക് പ്രത്യേക പരിശീലനം നൽകി കാർഷിക വരുമാനം വർധിപ്പിക്കുന്നതിന്…

Read More