
പറിച്ചെടുത്ത പപ്പായകൾ സൂക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
പറിച്ചെടുത്ത പപ്പായകൾ 2-4 ദിവസത്തിനകം പഴുക്കും. 20 ഡിഗ്രി സെൽഷ്യസിൽ പപ്പായ കേടാകാതെ സൂക്ഷിക്കാം. ഇതിൽ താഴെയുള്ള താപനിലയിൽ കുമിൾബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ 10°c താഴെയുള്ള താപനിലയിൽ അവക്ക് അതിശൈത്യം മൂലമുള്ള കേടുപാടുകൾ കണ്ടു വരുന്നു. പരിമിതപ്പെടുത്തിയ താപനിലയിൽ രണ്ടാഴ്ച വരെ പപ്പായ കേടുകൂടാതെ സൂക്ഷിക്കാം. ഈറക്കട്ടകളിൽ ഒരു നിരയായി പപ്പായ പഴങ്ങൾ നിരത്തി അവക്ക് മുകളിൽ വക്കാൻ നിർത്തിയാണ് പപ്പായ മാർക്കറ്റുകളിൽ എത്തിയ്ക്കുന്നത്. സ്ഥലത്തേയ്ക്ക് കയറ്റി അയക്കുമ്പോൾ ഓരോ പപ്പായയും പ്രത്യേകം പ്രകടലാസുകളിലോ, ടിഷ്യൂപേപ്പറിലൊ…