
ഒരു കുമിളിന് കേട്ടാൽ ഞെട്ടുന്ന വിലയോ ?
ചില പ്രകൃതി വിഭവങ്ങൾക്ക് മനുഷ്യൻ കല്പിക്കുന്ന വില കേട്ടാൽ ഞെട്ടിപ്പോകും. Ophiyocordyceps sinensis is the scientific name for the mushroom . ഉയർന്ന ഗുണമേന്മയുള്ളതിന് അതിലധികവും. പ്രകൃതിയിൽ ഉള്ള ഇതിന്റെ ലഭ്യതക്കുറവാണ് ഈ ഉയർന്ന വിലയ്ക്ക് കാരണം. ഹിമാലയത്തിന്റെ താഴ്‌വാരങ്ങളിലും ടിബറ്റൻ മേഖലയിലും നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ പുല്മേടുകളിലും ഒക്കെയാണ് ഇത് കാണുന്നത്. പുൽച്ചെടികളുടെ വേരുകൾ തിന്നുന്ന Hepalidae എന്ന കുടുംബത്തിൽ പെടുന്ന ഒരു തരം ശലഭപ്പുഴുക്കൾ (caterpillars) അവിടങ്ങളിൽ സാധാരണമാണ്. ഇവ…