കൃഷി വ്യവസായത്തേക്കാളുപരി സംസ്കാരമാകണം:  വിദ്യാഭ്യാസവകുപ്പുമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് 

കൃഷി വ്യവസായത്തേക്കാളുപരി ഒരു സംസ്കാരമാകണമെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ച് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടക്കുന്ന ‘സമഗ്ര’ ഉത്പന്ന-വിപണന-പ്രദര്‍ശനമേളയിലെ കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ കൃഷിയുടെ ഇന്നത്തെ പ്രതിസന്ധിക്കുകാരണം അതിനോടുള്ള പുലര്‍ത്തുന്ന സമീപനം തന്നെയാണ്. രാജ്യത്ത് ഇന്ന് വിവിധ കാര്‍ഷിക ഇനങ്ങളുടെ ഉത്പാദനസ്രോതസ് കുറയുന്ന സമ്പ്രദായത്തെ നാം ആശങ്കയോടെ കാണണം. പുതിയ നയരൂപീകരണത്തിനായി കാര്‍ഷിക വ്യവസ്ഥയെയും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.     കാര്‍ഷിക…

Read More