ദ്രുതവാട്ടം,കുരുമുളകിൻറെ  വില്ലനാണ്‌

കുരുമുളക്‌കൃഷിയെ ബാധിക്കുന്ന രോഗമാണ്‌ ദ്രുതവാട്ടം. രോഗകാരണം “ഫൈറ്റോഫ് തോറ കാപ്സിസി’ എന്ന ഫംഗസാണ്‌.കുരുമുളക്‌ ചെടിയുടെ ഏതുഭാഗത്തും ഈരോഗം വരാം. രോഗബാധയേൽക്കുന്ന ചെടിയുടെ ഭാഗത്തെയും രോഗത്തിന്റെ തീവ്രതയെയും ആശ്രയിച്ചായിരിക്കും രോഗലക്ഷണങ്ങൾ കാണപ്പെടുക. ചിലപ്പോൾ രോഗം ബാധിച്ച വള്ളികൾ ഏതാനും ദിവസത്തിനുള്ളിൽ നശിച്ചു പോകും.പകർച്ച രോഗം ബാധിച്ച്‌ നശിച്ച തണ്ടുകൾ, ഇലകൾ ഇവയിൽനിന്നോ മണ്ണിൽ കാണപ്പെടുന്ന കുമിളിന്റെ സ്പോറുകളിൽനിന്നോ രോഗം ബാധിച്ച കവുങ്ങ്, തെങ്ങ്, റബർ മുതലായ മരങ്ങളിൽനിന്നോ രോഗം പകരാം. കാറ്റിലൂടെ എത്തുന്ന  സ്പോറുകൾ വള്ളിയിൽ പറ്റിപ്പിടിച്ച്‌ വളർന്ന്‌…

Read More