
ജൈവ കീടനാശിനികൾ ഉണ്ടാക്കുന്നതെങ്ങനെ?
രാസ കീട നാശിനികൾ ഉപയോഗിച്ച് മണ്ണിനെയും , മനുഷ്യന്റെ ആരോഗ്യത്തെയും നശിപ്പിക്കാതെ ബലപ്രദമായ രീതിയിൽ ജൈവ കീട നാശിനികൾ ഉപയോഗിക്കുന്നത് നല്ലതാണു. എന്നാൽ ഇതെങ്ങനെ ഉണക്കും എന്ന് അറിയാത്തതു കർഷകരെ വലയ്ക്കുന്നു. മണ്ണെണ്ണക്കുഴമ്പ്500 ഗ്രാം സാധാരണ ബാർസോപ്പ് നേർമയായി അരിഞ്ഞ് നാലര ലിറ്റർ വെള്ളത്തിൽ ചെറുതായി ചൂടാക്കിക്കൊണ്ട് ലയിപ്പിക്കുക.ലായനി തണുത്തു കഴിയുമ്പോൾ ഇതിലേയ്ക്ക് 9 ലിറ്റർ മണ്ണെണ്ണ നന്നായി ഇളക്കിക്കൊണ്ട് ചേർക്കുക.ഇതിൽ 15-20 ഇരട്ടി വെള്ളം ചേർത്തിളക്കിയ ശേഷം ചെടികളിൽ തളിക്കാം.നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാൻ ഏറെ ഫലപ്രദമാണിത്….