
അറിയണം വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങള്‍
പോഷകക്കുറവ് പരിഹരിക്കുന്നു. വിറ്റാമിന്‍ എ, സി എന്നിവയുടെ കലവറയാണ് കുക്കുമ്പര്‍. അതുകൊണ്ട് തന്നെ കുക്കുമ്പര്‍ വാട്ടര്‍ കഴിയ്ക്കുന്നത് പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നു ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിനു കുക്കുമ്പര്‍ വാട്ടര്‍ കഴിക്കുന്നത് നല്ലതാണ്.ശരീരത്തില്‍ നാരുകളുടെ അംശം കൂട്ടുന്നതിന് ഏറ്റവും നല്ലതാണ് കുക്കുമ്പര്‍ വാട്ടര്‍.ഇത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നു. ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നു ഹൃദയാഘാത സാധ്യത ഇല്ലാതാക്കുനതിന് കുക്കുമ്പര്‍ വാട്ടര്‍ സഹായിക്കുന്നു.എന്നും രാവിലെ വെറും വയറ്റില്‍ കുക്കുമ്പര്‍…