മലയോര കര്‍ഷകര്‍ക്ക് പ്രതീക്ഷയായി ഇരിക്കൂര്‍ ഫാം ടൂറിസം പദ്ധതി

ഇരിക്കൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിക്കൂറിന് പുത്തന്‍ പ്രതീക്ഷയേകി ഫാം ടൂറിസവും. കാര്‍ഷിക മേഖലയായ ഇരിക്കൂര്‍ മണ്ഡലത്തിലെ കര്‍ഷകര്‍ക്കും യുവജനങ്ങള്‍ക്കും ഏറെ പ്രതീക്ഷയേകി കൊണ്ടാണ് ഫാം ടൂറിസം പദ്ധതി ഇരിക്കൂര്‍ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായി ആവിഷ്‌കരിച്ചിരിക്കുന്നത്.കാര്‍ഷിക മേഖലയിലെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്താണ് പുത്തന്‍ പദ്ധതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇരിക്കുര്‍ മണ്ഡലം എം.എല്‍.എ സജീവ് ജോസഫിന്റെ മുന്‍ കൈയ്യില്‍ നടപ്പിലാക്കുന്നതാണ് ഇരിക്കൂര്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതി.ഇതിന് അനുബന്ധമായി ബ്ലോക് പഞ്ചായത്ത് ആവിഷ്‌കരിച്ച ഫാം ടൂറിസം…

Read More