മുളകിലെ മണ്ഡരി രോഗം തടയാനുള്ള പ്രായോഗിക വശങ്ങൾ

മുളക് ചെടിയിലെ കുരുടിപ്പ്  എന്റെ അനുഭവത്തിൽ അറിയുന്ന കുറച്ചു കാര്യങ്ങൾ ഇതിനെപറ്റി പറയാം , വേണ്ടവർ പരീക്ഷിച്ചു നോക്കുക. മുളകിനെ ബാധിക്കുന ഒരു മാരക വൈറസ് രോഗമാണ് ഇല മുരടിപ്പ് മുളകിലെ കുരുടിപ്പ് രോഗം ഒരു പരിധി വരെ തടയുന്നതിന്, 1) 100 ഗ്രാം വെളുത്തുള്ളി അരച്ച് 1 ലിറ്റര്‍ വെള്ളത്തില്‍ മിക്സ്‌ ചെയ്യുക അതിനു ശേഷം 50 gm മഞ്ഞള്പൊടി ഈ വെള്ളത്തില്‍ യോജിപ്പിച്ചു അരിച്ചെടുത്ത ശേഷം മുളക് ചെടികളിലെ ഇലകളില്‍ സ്പ്രേ ചെയ്യുക. 2) രോഗ ബാധ കണ്ടാലുടൻ…

Read More

പച്ചക്കറിക്കൃഷിയിലെ പരമ്പരാഗത നാട്ടറിവുകള്‍

പച്ചക്കറിക്കൃഷി കേരളത്തിന്റെ പാരമ്പര്യകൃഷിയാണ്. രാസവളങ്ങളും രാസകീടനാശിനികളുമൊന്നും ഇല്ലാത്ത കാലത്തും നല്ല രീതിയില്‍ കൃഷിചെയ്ത് വിളവുകള്‍ ഉണ്ടാക്കിയ പാരമ്പര്യം അവര്‍ക്കുണ്ട്. അന്നവര്‍ സ്വീകരിച്ചിരുന്ന പല മാര്‍ഗങ്ങളും അവര്‍ അനുഭവത്തിലൂടെ കണ്ടെത്തിയ അറിവുകളിലൂടെയാണ്. അവര്‍ വാമൊഴിയായും പ്രായോഗികമായും തലമുറകള്‍ക്ക് കൈമാറപ്പെട്ടു.  എന്നാല്‍ ഇന്ന് ഇത്തരം വാമൊഴി അറിവുകള്‍ തലമുറകളിലേക്ക് കൈമാറ്റംചെയ്യാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട ചില നാട്ടറിവുകള്‍ പരിചയപ്പെടുത്തുകയാണ്. 1. മുളകുവിത്ത് പാകുമ്പോള്‍ വിത്തുമായി അരി പൊടിച്ചുകലര്‍ത്തി വിതറുക. ഉറുമ്പുകള്‍ വിത്തുപേക്ഷിച്ച് അരി ശേഖരിച്ച് പോകും. മുളകുവിത്ത് അവശേഷിക്കും.2….

Read More

അറിയണം വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

പോഷകക്കുറവ് പരിഹരിക്കുന്നു. വിറ്റാമിന്‍ എ, സി എന്നിവയുടെ കലവറയാണ് കുക്കുമ്പര്‍. അതുകൊണ്ട് തന്നെ കുക്കുമ്പര്‍ വാട്ടര്‍ കഴിയ്ക്കുന്നത് പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിലെ  വിഷാംശത്തെ പുറന്തള്ളുന്നു ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിനു  കുക്കുമ്പര്‍ വാട്ടര്‍ കഴിക്കുന്നത്‌ നല്ലതാണ്.ശരീരത്തില്‍ നാരുകളുടെ അംശം കൂട്ടുന്നതിന് ഏറ്റവും നല്ലതാണ് കുക്കുമ്പര്‍ വാട്ടര്‍.ഇത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നു. ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നു ഹൃദയാഘാത സാധ്യത ഇല്ലാതാക്കുനതിന് കുക്കുമ്പര്‍ വാട്ടര്‍ സഹായിക്കുന്നു.എന്നും രാവിലെ വെറും വയറ്റില്‍ കുക്കുമ്പര്‍…

Read More

ശീതകാല പച്ചക്കറികൾക്ക് തൈകൾ ഉണ്ടാക്കാൻ ഒരുങ്ങാം

കാലാവസ്ഥാനുസൃതമാകണം കൃഷി എന്നാണല്ലോ? പക്ഷെ കാലാവസ്ഥ പിടി തരാതെ നിൽക്കുകയാണെങ്കിൽ നമുക്കെന്ത് ചെയ്യാൻ കഴിയും? അപ്പോഴാണ് പലരും ദൈവത്തെ വിളിക്കുക. നമ്മുടെ നിയന്ത്രണത്തിൽ ഉള്ള കാര്യങ്ങൾ ഭംഗിയായി ചെയ്യുക. ശുഭാപ്തിവിശ്വാസി ആയിരിക്കുക. വൃശ്ചികം, ധനു, മകരം എന്നീ മാസങ്ങളാണ് മലയാളിയുടെ മഞ്ഞുകാലം. രാത്രിയിൽ തണുപ്പും പകൽ ഭേദപ്പെട്ട ചൂടും. ഈ കാലാവസ്ഥ സമതലപ്രദേശങ്ങളിൽ ശീതകാല പച്ചക്കറികൾക്ക് അരങ്ങൊരുക്കുന്നു.  പ്രധാനമായും കാബേജ്, കോളിഫ്‌ളവർ, ബ്രോക്കോളി, നോൾ കോൾ, ചൈനീസ് കാബേജ്, ബോക് ചോയ് മുതലായവ. ഇവയെല്ലാം തന്നെ തൈകൾ…

Read More

വിവിധ തരം കൃഷി രീതികളെക്കുറിച്ചറിയാം

വിളകൾ മെച്ചപ്പെടുത്തുന്നതിനായി നടത്തിവരുന്ന വിവിധ തരം കൃഷിരീതികളെ കുറിച്ചാണ് ഇവിടെ  പ്രതിപാദിച്ചിരിക്കുന്നത്. വിള പര്യയം ഒരുവിളയ്ക്കു ശേഷം പയറു വർഗം വിളകൃഷി ചെയ്യുന്ന രീതിയാണിത്. പയറു വർഗം വിളയുടെ വേരിലെ റൈസോബിയം ബാക്ടീരിയ മണ്ണിന്റെ ഫലപുഷടി കൂട്ടുന്നു. ഒരേ കൃഷി ചെയ്തു കൊണ്ടിരുന്നാൽ കീടങ്ങൾ പെരുകും. കീടങ്ങളെ നിയന്ത്രിക്കാനും ഈ രീതി സഹായിക്കും ഇടവിള ഒരു കൃഷി ഉള്ളപ്പോൾ തന്നെ അതേ നിലത്തിൽ മറ്റൊരു കൃഷി ചെയ്യുന്ന കൃഷിരീതിയാണ് ഇടവിളക്കൃഷി. ഒന്നോ അതിലധികമോ വിളകൾ ഒന്നിച്ചു ചെയ്യാം  ഈ രീതിയിൽ. ജൈവകൃഷിരീതി…

Read More

പച്ചക്കറികള്‍ കേടാകാതെ ദീര്‍ഘകാലം സൂക്ഷിക്കാന്‍ ഈ പൊടിക്കൈകള്‍

പച്ചക്കറികള്‍ ധാരാളം ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും അത് പെട്ടെന്ന് ചീത്തയായി പോവുന്നു എന്നത് പലരുടേയും പരാതിയാണ്. എന്നാല്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും ഇനി നല്ല ഫ്രഷ് ആയി തന്നെ പച്ചക്കറികള്‍ സൂക്ഷിച്ച് വെക്കുന്നതിനും വേണ്ടി നമുക്ക് ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്. ആരോഗ്യകരമായ ജീവിത രീതിയില്‍ ഒഴിവാക്കാനാവാത്തതാണ് പച്ചക്കറികള്‍ എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ അവ ദീര്‍ഘകാലം സൂക്ഷിച്ച് വെക്കേണ്ടത് വളരെ അത്യാവശ്യമുള്ള ഒന്നാണ്. ച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതോ പുറത്ത് സൂക്ഷിക്കുന്നതോ എന്തോ ആവട്ടെ നിങ്ങള്‍ക്ക്…

Read More

ജൈവവെള്ളരി കൃഷിയില്‍ നിന്നും വര്‍ഷം 30 ലക്ഷം രൂപ നേടുന്ന കര്‍ഷകന്‍ അറിവുകള്‍ പങ്കുവെയ്ക്കുന്നു

ജീവാമൃതം, സമ്പൂര്‍ണ്ണ ജൈവിക് കഥ തുടങ്ങി തീര്‍ത്തും പ്രകൃതി സൗഹൃദ മാര്‍ഗങ്ങളിലൂടെയാണ് ഗംഗാ റാം സാലഡ് വെള്ളരി വിളയിക്കുന്നത്.   ജയ്പ്പൂരുകാരനാണ് ഗംഗാ റാം സേപത്. കാര്‍ഷിക കുടുംബത്തിലാണ് ജനനം. അതിനാല്‍ കൃഷി തന്നെയായിരുന്നു ജീവിതമാര്‍ഗ്ഗം. ഗോതമ്പും ബജ്‌റയും വിവിധയിനം ചോളങ്ങളുമൊക്കെയായിരുന്നു കുടുംബസ്വത്തായിക്കിട്ടിയ ആറേക്കറില്‍ അദ്ദേഹം കൃഷി ചെയ്തുവന്നിരുന്നത്. എന്നാല്‍ 2013-ലാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നത്. പഞ്ചാബിലെ ഗ്രാമങ്ങളില്‍ കാന്‍സര്‍ കേസുകള്‍ കൂടുന്നുവെന്ന് വിശദമാക്കുന്ന ഒരു റിപ്പോര്‍ട്ട് ഗംഗാറാം വായിക്കാനിടവന്നു. കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം കൂടാന്‍ കാരണമാകട്ടെ രാസവസളങ്ങളുടെയും…

Read More

പീച്ചിങ്ങാഗുണങ്ങൾ

ഇരുമ്പ് , മഗ്നീഷ്യം , സിങ്ക് എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന പീച്ചിങ്ങ അഥവാ പീർക്കങ്കായുടെ തൊലി ഉപയോഗിച്ച് ഉണ്ടാക്കുന്ന മെഴുക്കുവരിട്ടിയും , ഉപ്പേരിയുമൊക്കെ കാൻസർ ഉണ്ടാകാതെ കാക്കുന്ന സ്വാദിഷ്ടമായ മരുന്നാണ്. പ്രത്യേകിച്ച് ചെറുകുടലിനെ ബാധിക്കുന്ന കാൻസർ .നാരുകളുള്ള ഈ പച്ചക്കറി മലബന്ധം നീക്കുകയും, നല്ലശോധന സാധ്യമാക്കുകയും ചെയ്യുന്നു. ഇനി തോലിൽ നിന്നും അകക്കാമ്പിലേയ്ക്ക് വരാം.പീർക്കങ്കായുടെ അകക്കാമ്പ്, വെള്ളരിക്ക, സവാള, തക്കാളി എന്നിവ തയിരിൽ ചേർത്ത് സലാഡുണ്ടാക്കാം. പീർക്കങ്കായുടെ കാമ്പിലുള്ള കരോട്ടിൻ, കാഴ്ച ശക്തിയ്ക്ക് തെളിച്ചം നൽകുന്നു. ഭക്ഷണത്തിൽ ഈ…

Read More

കോവയ്ക്ക വളർന്ന് പന്തലിക്കാൻ ഇക്കാര്യങ്ങൾ

മലയാളികൾക്ക്‌ പരിചിതമായ ഒരു പച്ചക്കറിയാണ് കോവയ്ക്ക. ക്യുക്കർ ബിറ്റേയ്സി എന്ന സസ്യ കുടുംബത്തിൽപ്പെട്ട ഒരു സസ്യമാണ് ഇത്. ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണ് എന്നതാണ് കോവയ്ക്കയുടെ പ്രത്യേകത, ഒരു ദീർഘ കല വിള കൂടിയാണ് കോവൽ. വെള്ളരി വർഗ്ഗത്തിൽ പെട്ട ഒരു പച്ചക്കറിയാണ് കോവൽ. വളരെ ലളിതമായ രീതിയിൽ കൃഷി ചെയ്യാൻ പറ്റിയ തുടക്കക്കാർക്ക് പറ്റിയ ഒരു കൃഷിയാണ് കോവൽ കൃഷി. തമിഴിൽ കോവൈയെന്നും കന്നടയിൽ സോൻവയെന്നും ബംഗാളിയിൽ കുണ്ടുരിയെന്നും ഹിന്ദിയിൽ പരവൽ എന്നും സംസ്കൃതത്തിൽ മധുശമനി…

Read More

വാഴക്കന്ന് തെരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമുദ്രനിരപ്പിൽ നിന്ന് 1200 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ വരെ വാഴകൃഷി മികച്ചരീതിയിൽ ചെയ്യാം. ഉയരം കൂടുതലുള്ള സ്ഥലങ്ങളിൽ വളർച്ച കുറവായിരിക്കും എന്നുമാത്രം. വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ താപനില 25 ഡിഗ്രി സെൽഷ്യസ് ആണ്. നല്ല വളക്കൂറുള്ള മണ്ണും ആവശ്യത്തിന് ജലലഭ്യതയും ഉള്ള പ്രദേശങ്ങളാണ് വാഴകൃഷിക്ക് ഉത്തമം. മഴയെ ആശ്രയിച്ച് ഏപ്രിൽ-മെയ് മാസങ്ങളിലും ജലസേചനസൗകര്യം ഉള്ളയിടങ്ങളിൽ ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ വാഴ കൃഷി ചെയ്യാം. നല്ല മഴക്കാലത്തും കടുത്ത വേനലിലും വാഴകൃഷിക്ക് ഒട്ടും ഉചിതമല്ല. നിലമൊരുക്കലും കന്ന് തെരഞ്ഞെടുക്കുന്ന രീതിയും ഉഴുതോ…

Read More