മികച്ച തെങ്ങിൻ തൈകൾ എവിടെ കിട്ടും?

  1. കോക്കനട്ട് നഴ്സറി, വലിയതുറ
  2. കോക്കനട്ട് നഴ്സറി, കഴക്കൂട്ടം
  3. കോക്കനട്ട് നഴ്സറി, കരുനാഗപ്പള്ളി
  4. ജില്ലാ കൃഷിത്തോട്ടം, മാവേലിക്കര ,ആലപ്പുഴ
  5. ജില്ലാ കൃഷിത്തോട്ടം, അഴീക്കുഴ ഇടുക്കി
  6. ജില്ലാ കൃഷിത്തോട്ടം, നേരിയമംഗലം, എർണാകുളം
  7. കോക്കനട്ട് നഴ്സറി, വൈറ്റില, എർണാകുളം
  8. ജില്ലാ കൃഷിത്തോട്ടം ,ചേലക്കര തൃശ്ശൂർ
  9. സ്റ്റേറ്റ് സീഡ് ഫാം, മണ്ണുത്തി, തൃശ്ശൂർ
  10. സ്റ്റേറ്റ് സീഡ് ഫാം, പഴയന്നൂർ, തൃശ്ശൂർ
  11. കോക്കനട്ട് നഴ്സറി, ഇരിങ്ങാലക്കുട, തൃശ്ശൂർ
  12. ഹോർട്ടികൾച്ചർ ഡവലപ്മെമെന്റ് ഫാം, മലമ്പുഴ ,പാലക്കാട്
  13. കോക്കനട്ട് നഴ്സറി, പരപ്പനങ്ങാടി, മലപ്പുറം
  14. കോക്കനട്ട് നഴ്സറി, തിക്കോടി, കോഴിക്കോട്
  15. കോക്കനട്ട് നഴ്സറി, പാലയാട്, കണ്ണൂർ
  16. കാർഷിക കോളേജ്, വെള്ളായണി, തിരുവനന്തപുരം.
  17. സെയിൽസ് കൗണ്ടർ, കേരള കാർഷിക സർവ്വകലാശാല,മണ്ണുത്തി, തൃശ്ശൂർ

മറ്റു സ്ഥാപനങ്ങൾ

  • നാളികേര വികസന ബോർഡ് കൊച്ചി
  • പ്രദർശന വിത്തുത്പാദനത്തോട്ടം, നാളികേര വികസന ബോർഡ്, നേരിയ മംഗലം.
  • സി.പി.സി.ആർ.ഐ കാസർഗോഡ്.
  • ആർ.എ .ആർ .എസ്, പീലിക്കോട്
  • കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി, മണ്ണുത്തി.

ഇതിനു പുറമേ കേരകൃഷിസംബന്ധിച്ച വിവിധ വികസന പദ്ധതികൾ, ഉല്പന്ന വൈവിധ്യവൽക്കരണം എന്നീ കാര്യങ്ങളിൽ കേരളത്തിൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാളികേര വികസന ബോർഡ് മുൻകൈയ്യെടുത്തു പ്രവർത്തിച്ചുവരുന്നു.

Share Now

Leave a Reply

Your email address will not be published. Required fields are marked *